Sunday, 27 November 2016

നിങ്ങളുടെ ബിസിനസ് എങ്ങനെ വളർത്തി വലുതാക്കാം?

  നമ്മളിൽ നല്ലൊരു ശതമാനവും വിദ്യാഭ്യാസം കഴിഞ്ഞാൽ  സ്വന്തമായൊരു ബസിനസിനെക്കുറിച്ചു  ചിന്തിക്കാതെ നല്ലൊരു ജോലി അന്വേഷിക്കുകയാണ് പതിവ്.  അതിനു പല കാരണങ്ങളും നമുക്ക് പറയുവാനുണ്ട്. ഒന്നാമതായി നമ്മളിൽ പലരും റിസ്ക് എടുക്കുവാൻ താല്പര്യപ്പെടുന്നില്ല എന്നതാണ്. പിന്നെ ബിസിനസ് തുടങ്ങുവാനുള്ള മുതൽ മുടക്ക്, നിയമപരമായ നൂലാമാലകൾ  , വീട്ടുകാരിൽ നിന്നും ജോലി തിരഞ്ഞെടുക്കുവാനുള്ള  സമ്മർദ്ദം  അങ്ങനെ പല പല കാരണങ്ങൾ.  പക്ഷെ ഇപ്പോൾ പണ്ട് കാലത്തേക്കാൾ എളുപ്പമാണ്   സ്വന്താമായൊരു ബിസിനസ് തുടങ്ങുവാനും അത് വളർത്തിക്കൊണ്ടു വരുവാനുമുള്ള സാഹചര്യം എന്ന് എനിക്ക് തോന്നുന്നു. സർക്കാരിൽ നിന്നുമുള്ള  നിലപാടും ചിലവുകുറഞ്ഞ  ഇമെയിൽ മാർക്കറ്റിംഗ് , SMS മാർക്കറ്റിംഗ് , സോഷ്യൽ മീഡിയ മാർക്കറ്റിംഗ് മുതലായവ ഒരു ബിസിനസ് ജനങ്ങളിലേക്ക് എത്തിക്കുവാൻ വളരെ ഉപകാരപ്രദമാണ്.

നമ്മുടെ കേരളത്തിൽ തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്തുവാനും, തൊഴിൽ ദാതാക്കൾക്കു തൊഴിലാളികളെ കണ്ടെത്തുവാനും , ബിസിനസുകാർക്ക് അവരുടെ ബിസിനെസ്സ് ലിസ്റ്റ് ചെയ്യുന്നതിനും കൂടുതൽ ബിസിനസ് നേടുന്നതിനും വേണ്ടി ഒരുക്കിയിട്ടുള്ള വെബ്സൈറ്റ് ആണ് www.enquirekerala.com. വിദേശ രാജ്യങ്ങളിൽ വളരെ വിജയകരമായി നടന്നുപോകുന്ന ഒരു ബിസിനസ് ആശയത്തിന്റെ പകർപ്പാണ് നമ്മുടെ www.enquirekerala.com  . നിങ്ങൾ ഒരു പ്ലമ്പറോ , ഇലക്ട്രിഷനോ , കമ്പ്യൂട്ടർ ടെക്‌നിഷ്യനോ, കോൺട്രാക്ടറോ ആരുമയിക്കൊള്ളട്ടെ , നിങ്ങളുടെ സർവ്വീസിന് ഒരു പേര് നൽകി enquirekerala.com ൽ  ഒരു ബിസിനസ് ഓണർ ആയി രജിസ്റ്റർ ചെയ്ത് ഡയറക്ടറിയിൽ ലിസ്റ്റ് ചെയ്യുക . നിങ്ങളുടെ സേവനങ്ങൾ ആവശ്യമുള്ളവർ നിങ്ങളെ നേരിട്ട് ബന്ധപ്പെടുന്നതിനും നിങ്ങള്ക്ക് കൂടുതൽ ബിസിനസ് നേടുന്നതിനും അത് അവസരമൊരുക്കും.

കൂടാതെ, നിങ്ങൾക്ക് enquirekerala.com -ൽ മറ്റ് സൈറ്റ് ഉപയോക്താക്കൾ  സമർപ്പിക്കുന്ന നിങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട  "Quote requests " ന്  നിങ്ങൾക്ക് ക്വട്ടേഷൻ ( നിങ്ങളുടെ തുക) സമർപ്പിക്കാവുന്നതുമാണ് . അതുപോലെ നിങ്ങൾക്ക് TV , Fridge ,വാഷിംഗ് മെഷീൻ , പെയിന്റ് , കമ്പി , സിമന്റ് , car അങ്ങനെ എന്തും ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങിക്കുന്നതിന് "Quote Request " ചെയ്യാവുന്നതാണ് .
 നിങ്ങൾ ഇന്ന് തന്നെ enquirekerala.com സന്ദർശിച്ചു ഞങ്ങളുടെ സൗജന്യ സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.